New version of my android app "Income Tax Consultant" revised for the Financial Year 2025-26 will be available on Google Play Store shortly.
Post date: 02-Sep-2015 12:51:33
Sree Narayana Guru Jayanthi on 8/9/2014 SNDP Yogum Kanichukulangara Union honored my achievements. Download the event from the link below.
പൊതുമരാമത്ത് വകുപ്പിലെ റിട്ടയേർഡ് ജീവനക്കാരുടെ സംഘടന , "സൗഹൃദ പി.ഡബ്യു.ഡി " 12-09-2024 ൽ ആലപ്പുഴ YWCA ഹാളിൽ ചേർന്ന യോഗത്തിൽ MTech ബിരുദം നേടിയതിന് എൻ്റെ മകൻ സജിത്ത്. എസ്സിനെയും , ഇൻകം ടാക്സ് ആപ്പ് മുൻനിർത്തി എന്നെയും അനുമോദിച്ചപ്പോൾ.
റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ ശ്രീ.ഏ. ബി. ശ്രീകുമാർ , ശ്രീമതി അന്നന്മ എന്നിവരാണ് സംഘടനയ്ക്കു വേണ്ടി അനുമോദനം നടത്തുന്നത്.